☰
സങ്കീർത്തനങ്ങൾ സങ്കീർത്തനം 117
◀
▶
സങ്കീർത്തനം 117
1
സകലരാഷ്ട്രങ്ങളുമേ, യഹോവയെ വാഴ്ത്തുക;
ഭൂമിയിലെ സകലജനതകളുമേ, അവിടത്തെ പുകഴ്ത്തുക.
2
നമ്മോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ഉന്നതമാണ്,
യഹോവയുടെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു.
യഹോവയെ വാഴ്ത്തുക.
*
*
സങ്കീർത്തനം 117:2
മൂ.ഭാ.
ഹാലേലൂ യാഹ്;
അതായത്,
ഹാലേലൂയാ.