9 ആസാഫിനുവേണ്ടിയുള്ള ആദ്യത്തെ നറുക്ക് യോസേഫിനു വീണു. | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
രണ്ടാമത്തേത് ഗെദല്യാവിന് വീണു. | |
അദ്ദേഹവും ബന്ധുക്കളും പുത്രന്മാരുംകൂടി | പന്ത്രണ്ടുപേർ |
10 മൂന്നാമത്തേത് സക്കൂറിനു വീണു. | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
11 നാലാമത്തേത് യിസ്രിക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
12 അഞ്ചാമത്തേത് നെഥന്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
13 ആറാമത്തേത് ബുക്കിയാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
14 ഏഴാമത്തേത് യെശരേലെക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
15 എട്ടാമത്തേത് യെശയ്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
16 ഒൻപതാമത്തേത് മത്ഥന്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
17 പത്താമത്തേത് ശിമെയിക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
18 പതിനൊന്നാമത്തേത് അസരെയേലിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
19 പന്ത്രണ്ടാമത്തേത് ഹശബ്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
20 പതിമ്മൂന്നാമത്തേത് ശൂബായേലിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
21 പതിന്നാലാമത്തേത് മത്ഥിഥ്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
22 പതിനഞ്ചാമത്തേത് യെരേമോത്തിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
23 പതിനാറാമത്തേത് ഹനന്യാവിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
24 പതിനേഴാമത്തേത് യോശ്ബെക്കാശയ്ക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
25 പതിനെട്ടാമത്തേത് ഹനാനിക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
26 പത്തൊൻപതാമത്തേത് മല്ലോഥിക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
27 ഇരുപതാമത്തേത് എലീയാഥെക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
28 ഇരുപത്തൊന്നാമത്തേത് ഹോഥീരിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
29 ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്ക്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
30 ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
31 ഇരുപത്തിനാലാമത്തേത് രോമംതി-ഏസെറിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ. |